1. brazen

    ♪ ബ്രെയ്സൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമുള്ള, നിർലജ്ജമായ, കൂസലില്ലാത്ത, ഉളുപ്പില്ലാത്ത, നാണമില്ലാത്ത
    3. പിത്തളകൊണ്ടുള്ള, പിച്ചളമയമായ, പിത്തളകൊണ്ടുകാക്കിയ, കാംസീയ, കാംസ്യനിർമ്മിതമായ
  2. brazen it out

    ♪ ബ്രെയ്സൻ ഇറ്റ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടുക, ധീരമായ ഭാവം അവലംബിക്കുക, ചുവടുറപ്പിച്ചുനിൽക്കുക, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക, ധിക്കാരപൂർവ്വം അവഗണിക്കുക
  3. brazenly

    ♪ ബ്രെയ്സൻലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പരസ്യമായി, ലോകസമക്ഷം, എല്ലാവരും കാൺകെ, പ്രത്യക്ഷതഃ, പൊതുജനദൃഷ്ടിയൽ
  4. brazen-faced

    ♪ ബ്രെയ്സൻ-ഫേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, തുറന്നടിച്ച, മടിക്കാത്ത, ധൃഷ്ട, നിർലജ്ജമായ
  5. brazen-ness

    ♪ ബ്രെയ്സൻ-നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
  6. brazenness

    ♪ ബ്രെയ്സൺനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
    3. ധിക്കാരം, ധാർഷ്ട്യം, അധികപ്രസംഗം, അവിനയം, അപമമര്യാദ
    4. ധിക്കാരം, ധിക്കൃതി, ധിക്ക്രിയ, ധെെര്യം, നിർലജ്ജമായ ധെെര്യം
    5. അഹങ്കാരം, ദുർമ്മദം, ദുരഹങ്കാരം, ഔദ്ധത്യം, ധാർഷ്ട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക