- noun (നാമം)
ക്രമസമാധാനഭഞ്ജനം, സമാധാനലംഘനം, ലഹള, സംഘർഷം, കലാപം
ബഹളം, വിക്ഷോഭം, പ്രക്ഷുബ്ധാവസ്ഥ, കലക്കം, ഉജ്ജൃംഭണം
കൂട്ടയടി, സന്നിഹിതരായ സകലരും ചെർന്നുള്ള അടികലശൽ, പൊരിഞ്ഞ അടി, ബഹളവും കൂട്ടയടിയും, അടിപിടി
കുഴപ്പം, ക്രമസമാധാനലംഘനം, അസ്വസ്ഥത, ഉപദ്രവം, ശല്യം
ബലപരീക്ഷ, ബലാബലം, ഉരുട്ടിപ്പിടുത്തം, അടിപിടി, കടിപിടി