- idiom (ശൈലി)
അവസാനിക്കുക, തീരുക, ഉപസംഹരിക്കുക, പിരിയുക, പര്യവസാനിക്കുക
പിരിഞ്ഞുപോകുക, അകടിക്കുക, പിരിയുക, ചിതറുക, ചിന്നുക
വേർപെടുക, വിടുക, പിരിയുക, കൂട്ടു വിടുക, ബന്ധം പിരിയുക
ആർക്കുക, കൂക്കിയാർക്കുക, അട്ടഹസിക്കുക, കൂട്ടച്ചിരിയിലാകുക, പൊട്ടിച്ചിരിക്കുക
- idiom (ശൈലി)
പൊട്ടിപ്പോകുക, അറ്റുപോകുക, വിട്ടുപോകുക, പെട്ടെന്നുനില്ക്കുക, ബന്ധവിച്ഛേദം വരുക
- idiom (ശൈലി)
തടവുചാടുക, രക്ഷപ്പെടുക, രക്ഷപെട്ടോടിപ്പോകുക, തടിതപ്പുക, ഓടിമറയുക
പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പുറത്തുവരുക, പെട്ടെന്ന് ആരംഭിക്കുക
- idiom (ശൈലി)
ഭവനഭേദനം നടത്തുക, കുത്തിക്കവരുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, ഭിത്തി തുരന്നുകയറി മോഷണം നടത്തുക
ഇടപെടുക, എടപെടുക, ഇടയിൽച്ചാടുക, തലയിടുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
കടന്നുകയറുക, സമാരംഭിക്കുക
- verb (ക്രിയ)
പ്രവർത്തനം തകരാറിലാവുക, പ്രവർത്തനം താറുമാറകുക, പ്രവർത്തിക്കാതാകുക, പൊട്ടുക, പൊട്ടിപ്പോകുക
പരാജയപ്പെടുക, അലസുക, പാളുക, തെറ്റിപ്പോകുക, വിഫലമാകുക
വികാരം നിയന്ത്രിക്കുവാൻ പറ്റാതെ വരുക, പൊട്ടിക്കരയുക, വിങ്ങിപ്പൊട്ടുക, നിയന്ത്രണംവിടുക, ശിഥിലമാകുക