- idiom (ശൈലി)
 
                        പൊട്ടിപ്പോകുക, അറ്റുപോകുക, വിട്ടുപോകുക, പെട്ടെന്നുനില്ക്കുക, ബന്ധവിച്ഛേദം വരുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        ഭവനഭേദനം നടത്തുക, കുത്തിക്കവരുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, ഭിത്തി തുരന്നുകയറി മോഷണം നടത്തുക
                        
                            
                        
                     
                    
                        ഇടപെടുക, എടപെടുക, ഇടയിൽച്ചാടുക, തലയിടുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
                        
                            
                        
                     
                    
                        കടന്നുകയറുക, സമാരംഭിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പരിശീലിപ്പിക്കുക, വഴികാണിച്ചുകൊടുക്കുക, പരിചയിപ്പിക്കുക, സംസ്കാരപൂർവ്വം തുടങ്ങിക്കുക, ഉപനയിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        പ്രവർത്തനം തകരാറിലാവുക, പ്രവർത്തനം താറുമാറകുക, പ്രവർത്തിക്കാതാകുക, പൊട്ടുക, പൊട്ടിപ്പോകുക
                        
                            
                        
                     
                    
                        പരാജയപ്പെടുക, അലസുക, പാളുക, തെറ്റിപ്പോകുക, വിഫലമാകുക
                        
                            
                        
                     
                    
                        വികാരം നിയന്ത്രിക്കുവാൻ പറ്റാതെ വരുക, പൊട്ടിക്കരയുക, വിങ്ങിപ്പൊട്ടുക, നിയന്ത്രണംവിടുക, ശിഥിലമാകുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        തകർക്കുക, അടിച്ചു തകർക്കുക, അടിച്ചുവീഴ്ത്തുക, തച്ചിടുക, തട്ടി നിലത്ത് ഇടുക
                        
                            
                        
                     
                    
                        വിഭജിക്കുക, പകുക്കുക, ഭാഗിക്കുക, അംശിക്കുക
                        
                            
                        
                     
                    
                        വിഗ്രഹിക്കുക, വിശ്ലേഷണംചെയ്യുക, വ്യവച്ഛേദിക്കുക, അപഗ്രഥിക്കുക, തരംതിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പൊട്ടിക്കുക, വേർപെടുത്തുക, വലിച്ചെടുക്കുക, പറിച്ചെടുക്കുക, അടർക്കുക
                        
                            
                        
                     
                    
                        അവസാനിപ്പിക്കുക, നിറുത്തുക, പെട്ടെന്നു നിർത്തുക, മതിയാക്കുക, നിറുത്തിവയ്ക്കുക