- idiom (ശൈലി)
അതിക്രമിച്ചു കടക്കുക, ഭവനഭേദനം നടത്തുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, പൂട്ടുകുത്തിത്തുറക്കുക, ചുവരു തുരന്നു മോഷണം നടത്തുക
- noun (നാമം)
കുത്തിക്കവർച്ച, ചോരകർമ്മം, പുരച്ചൂട്, ഭവനഭേദനം, ഗൃഹഭംഗം
കളവ്, ചെറുകളവ്, മൂഷണം, മോഷണം, ലുണ്ട
കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച