അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
break apart
♪ ബ്രേക്ക് അപാർട്ട്
src:ekkurup
phrasal verb (പ്രയോഗം)
തകരുക, വിച്ചുക, പൊളിയുക, പകയുക, വേർപെടുക
verb (ക്രിയ)
വിയോജിപ്പിക്കുക, നുറുക്കുക, ഉടച്ചുകളയുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക
പിളരുക, പിളിരുക, പിളറുക, നെടുകെ പിളരുക, ഇറുക
breaking apart
♪ ബ്രേക്കിംഗ് അപാർട്ട്
src:ekkurup
noun (നാമം)
വിഭജനം, പിരിക്കൽ, വിഭാജനം, വിഭജിക്കൽ, വിഭക്താവസ്ഥ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക