1. break away

    ♪ ബ്രേക്ക് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിടിവിട്ടോടുക, പിടിയിൽന്നു രക്ഷപ്പെടുക, രക്ഷപ്പെടുക, വഴുതിപ്പോകുക, ഒളിച്ചോടുക
    3. വിട്ടുപോകുക, വേർപിരിയുക, പിരിയുക, വേർതിരിയുക, വിട്ടുമാറുക
  2. break away from

    ♪ ബ്രേക്ക് അവേ ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കുക, സ്വയം വിട്ടുപോകുക, ബന്ധം വേർപെടുത്തുക, അകന്നുനിൽക്കുക, വിഘടിച്ചുമാറുക
    1. verb (ക്രിയ)
    2. വേർപിരിയുക, വേർപെടുക, വേർവിടുക, പിൻവാങ്ങുക, അംഗത്വം പിൻവലിക്കുക
    3. വേർപിരിയുക, വേർപെടുക, വേർവിടുക, പിൻവാങ്ങുക, അംഗത്വം പിൻവലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക