1. break one's promise

    ♪ ബ്രേക്ക് വൺസ് പ്രോമിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
  2. break one's promise to

    ♪ ബ്രേക്ക് വൺസ് പ്രോമിസ് ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    3. പുറകിൽ നിന്നു കുത്തുക, പിന്നിൽനിന്നു കുത്തുക, രഹസ്യമായി ഹീനമായ രീതിയിൽ മറ്റൊരാളെ ഉപദ്രവിക്കുക, വഞ്ചിക്കുക, വിശ്വസിപ്പിച്ചു ചതിക്കുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക