അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
break someone in
♪ ബ്രേക്ക് സംവൺ ഇൻ
src:ekkurup
idiom (ശൈലി)
പരിശീലിപ്പിക്കുക, വഴികാണിച്ചുകൊടുക്കുക, പരിചയിപ്പിക്കുക, സംസ്കാരപൂർവ്വം തുടങ്ങിക്കുക, ഉപനയിക്കുക
break someone's heart
♪ ബ്രേക്ക് സംവൺസ് ഹാർട്ട്
src:ekkurup
verb (ക്രിയ)
സങ്കടപ്പെടുത്തുക, വ്യാകുലീകരിക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക
ദുഃഖിപ്പിക്കുക, മ്ലാനമാക്കുക, വിഷാദിപ്പിക്കുക, വേദനിപ്പിക്കുക, വ്യഥിപ്പിക്കുക
break someone's spirit
♪ ബ്രേക്ക് സംവൺസ് സ്പിരിറ്റ്
src:ekkurup
verb (ക്രിയ)
മനോവീര്യം തകർക്കുക, ആത്മവീര്യം കെടുത്തുക, മനോവീര്യം ഇല്ലാതാക്കുക, മാനസികമായി തളത്തുക, ഭഗ്നോത്സാഹനാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക