1. break something off

    ♪ ബ്രേക്ക് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിക്കുക, വേർപെടുത്തുക, വലിച്ചെടുക്കുക, പറിച്ചെടുക്കുക, അടർക്കുക
    3. അവസാനിപ്പിക്കുക, നിറുത്തുക, പെട്ടെന്നു നിർത്തുക, മതിയാക്കുക, നിറുത്തിവയ്ക്കുക
  2. break something down

    ♪ ബ്രേക്ക് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തകർക്കുക, അടിച്ചു തകർക്കുക, അടിച്ചുവീഴ്ത്തുക, തച്ചിടുക, തട്ടി നിലത്ത് ഇടുക
    3. വിഭജിക്കുക, പകുക്കുക, ഭാഗിക്കുക, അംശിക്കുക
    4. വിഗ്രഹിക്കുക, വിശ്ലേഷണംചെയ്യുക, വ്യവച്ഛേദിക്കുക, അപഗ്രഥിക്കുക, തരംതിരിക്കുക
  3. break something up

    ♪ ബ്രേക്ക് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിരിച്ചുവിടുക, ചിതറിക്കുക, കൂട്ടം പിരിച്ചുവിടുക, ചിന്നിച്ചിതറിക്കുക, അങ്ങിങ്ങാക്കുക
    3. തകർക്കുക, താറുമാറാക്കുക, നശിപ്പക്കുക, വെട്ടിപ്പൊളിക്കുക, പൊളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക