1. breakthrough

    ♪ ബ്രേക്ക്ത്രൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. നൂതനകണ്ടുപിടിത്തം, പെട്ടെന്നുള്ള പ്രധാന സംഭവവികാസം, മുന്നേറ്റം, മുന്നോട്ടുള്ള കാൽവയ്പ്, പുരോഗതി
  2. break into

    ♪ ബ്രേക്ക് ഇൻറു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഭവനഭേദനം നടത്തുക, കുത്തിക്കവരുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, ഭിത്തി തുരന്നുകയറി മോഷണം നടത്തുക
    3. ഇടപെടുക, എടപെടുക, ഇടയിൽച്ചാടുക, തലയിടുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
    4. കടന്നുകയറുക, സമാരംഭിക്കുക
  3. break

    ♪ ബ്രേക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സം, മുടക്കം, നുണക്കം, നിറുത്തൽ, നിന്നുപോകൽ
    3. മാറ്റം, ഭേദഗതി, തിരിപ്പ്, ഗതിഭേദം, വ്യതിയാനം
    4. ഇടവേള, ഇടനേരം, വിശ്രമം, വിരാമം, താൽക്കാലിക വിരാമം
    5. അവധി, ഒഴിവ്, മുടക്കം, വിശ്രമകാലം, അവധിക്കാലം
    6. വിള്ളൽ, അഭിപ്രായഭിന്നത, ഭിന്നാഭിപ്രായം, തെറ്റിപ്പിരിയൽ, അകൽച്ച
    1. verb (ക്രിയ)
    2. പൊട്ടുക, പൊട്ടിപ്പോകുക, ഉടയുക, ഒടയുക, ഛിന്നഭിന്നമാകുക
    3. പൊട്ടിക്കുക, ഒടിക്കുക, പിളർക്കുക, പിക്കുക, പിടർത്തുക
    4. തുളയ്ക്കുക, കുത്തിത്തുളയ്ക്കുക, തുളയിടുക, തുളയുണ്ടാക്കുക, കുത്തിക്കയറ്റുക
    5. പ്രവർത്തനം നിലയ്ക്കുക, നിന്നുപോകുക, തകരാറാകുക, പ്രവർത്തനം നിന്നുപോകുക, നടക്കാതാകുക
    6. ലംഘിക്കുക, ഉല്ലംഘിക്കുക, തെറ്റിക്കുക, അതിലംഘിക്കുക, നിഷേധിക്കുക
  4. break someone in

    ♪ ബ്രേക്ക് സംവൺ ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിശീലിപ്പിക്കുക, വഴികാണിച്ചുകൊടുക്കുക, പരിചയിപ്പിക്കുക, സംസ്കാരപൂർവ്വം തുടങ്ങിക്കുക, ഉപനയിക്കുക
  5. back-breaking

    ♪ ബാക്ക്-ബ്രേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
  6. break away

    ♪ ബ്രേക്ക് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പിടിവിട്ടോടുക, പിടിയിൽന്നു രക്ഷപ്പെടുക, രക്ഷപ്പെടുക, വഴുതിപ്പോകുക, ഒളിച്ചോടുക
    3. വിട്ടുപോകുക, വേർപിരിയുക, പിരിയുക, വേർതിരിയുക, വിട്ടുമാറുക
  7. break something down

    ♪ ബ്രേക്ക് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തകർക്കുക, അടിച്ചു തകർക്കുക, അടിച്ചുവീഴ്ത്തുക, തച്ചിടുക, തട്ടി നിലത്ത് ഇടുക
    3. വിഭജിക്കുക, പകുക്കുക, ഭാഗിക്കുക, അംശിക്കുക
    4. വിഗ്രഹിക്കുക, വിശ്ലേഷണംചെയ്യുക, വ്യവച്ഛേദിക്കുക, അപഗ്രഥിക്കുക, തരംതിരിക്കുക
  8. break down

    ♪ ബ്രേക്ക് ഡൗൺ,ബ്രേക്ക് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തനം തകരാറിലാവുക, പ്രവർത്തനം താറുമാറകുക, പ്രവർത്തിക്കാതാകുക, പൊട്ടുക, പൊട്ടിപ്പോകുക
    3. പരാജയപ്പെടുക, അലസുക, പാളുക, തെറ്റിപ്പോകുക, വിഫലമാകുക
    4. വികാരം നിയന്ത്രിക്കുവാൻ പറ്റാതെ വരുക, പൊട്ടിക്കരയുക, വിങ്ങിപ്പൊട്ടുക, നിയന്ത്രണംവിടുക, ശിഥിലമാകുക
  9. break in

    ♪ ബ്രേക്ക് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതിക്രമിച്ചു കടക്കുക, ഭവനഭേദനം നടത്തുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, പൂട്ടുകുത്തിത്തുറക്കുക, ചുവരു തുരന്നു മോഷണം നടത്തുക
    3. ഇടയ്ക്കുകയറിപ്പറയുക, ഇടപെടൽ നടത്തുക, ആവശ്യമില്ലാതെ ഉപദേശിക്കുക അല്ലെങ്കിൽ നിർദ്ദേശിക്കുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക, ഇടയിൽച്ചാടുക
  10. break off

    ♪ ബ്രേക്ക് ഓഫ്,ബ്രേക്ക് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിപ്പോകുക, അറ്റുപോകുക, വിട്ടുപോകുക, പെട്ടെന്നുനില്ക്കുക, ബന്ധവിച്ഛേദം വരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക