- verb (ക്രിയ)
പ്രവർത്തനം തകരാറിലാവുക, പ്രവർത്തനം താറുമാറകുക, പ്രവർത്തിക്കാതാകുക, പൊട്ടുക, പൊട്ടിപ്പോകുക
പരാജയപ്പെടുക, അലസുക, പാളുക, തെറ്റിപ്പോകുക, വിഫലമാകുക
വികാരം നിയന്ത്രിക്കുവാൻ പറ്റാതെ വരുക, പൊട്ടിക്കരയുക, വിങ്ങിപ്പൊട്ടുക, നിയന്ത്രണംവിടുക, ശിഥിലമാകുക
- noun (നാമം)
മാനസികത്തകർച്ച, നാഡീസ്തംഭനം, പ്രത്യേക പ്രത്യക്ഷ കാരണമൊന്നും കൂടാതെയുള്ള ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്
- phrasal verb (പ്രയോഗം)
തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക