1. strike breaker

    ♪ സ്ട്രൈക്ക് ബ്രേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആൾ
    3. പണിമുടക്കാത്തയാൾ
    4. പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
    5. കരിങ്കാലി
  2. bund against breakers

    ♪ ബണ്ട് അഗെയ്ൻസ്റ്റ് ബ്രേക്കേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടലൊടി
  3. jaw-breaker

    ♪ ജോ-ബ്രേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചരിക്കാൻ പ്രയാസമായവാക്ക്
  4. horse breaker

    ♪ ഹോഴ്സ് ബ്രേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. അശ്വശിക്ഷകൻ
  5. ice-breaker

    ♪ ഐസ്-ബ്രേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞുകട്ടയെ അടിച്ചുടച്ചിട്ട് മുന്നോട്ടു പോകുന്ന ആവിക്കപ്പൽ
  6. breaker

    ♪ ബ്രേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിര, വൻതിര, തിരമാല, ഉരുളൻതിര, അല
  7. tie-breaker

    ♪ ടൈ-ബ്രേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കളിയിൽ ഇരു ടീമുകളും സമനില നേടുമ്പോൾ വിജയികളെ കണ്ടെത്താനായി കളിക്കാൻ നൽകുന്ന അധിക സമയം
    3. കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
    4. കളി സമമാകുമ്പോൾ വിജയിയെ നിശ്ചയിക്കാൻ വേണ്ടിയുള്ള കളി
  8. breakers

    ♪ ബ്രേക്കേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരകൾ, തിരമാലകൾ, അലമാലകൾ, അലകൾ, തരംഗം
  9. ground-breaker

    ♪ ഗ്രൗണ്ട്-ബ്രേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴികാട്ടി, വഴി കണ്ടുപിടിക്കുന്നവൻ, മാർഗ്ഗദർശകൻ, മാർഗ്ഗദർശി, മാർഗ്ഗി
    3. നവവിധായകൻ, നൂതനരീതിപ്രവർത്തകൻ, പ്രഥമപ്രവര്‍ത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ, അഗ്രഗാമി
    4. മുൻഗാമി, മുന്നോടി, അഗ്രഗാമി, പ്രഥമപ്രവർത്തകൻ, ആരംഭകൻ
    5. കണ്ടുപിടിത്തത്തിൽ മുൻഗാമി, പ്രഥമപ്രവർത്തകൻ, കണ്ടുപിടുത്തക്കാ രൻ, നൂതനരീതി പ്രവർത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ
  10. safe-breaker

    ♪ സേഫ്-ബ്രേക്കര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനഭേദകൻ, ഗൃഹഭേദകൻ, പുര കുത്തിത്തുറക്കുന്നവൻ, അശിത്രൻ, കൊള്ളക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക