1. break out

    ♪ ബ്രേക്ക് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തടവുചാടുക, രക്ഷപ്പെടുക, രക്ഷപെട്ടോടിപ്പോകുക, തടിതപ്പുക, ഓടിമറയുക
    3. പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പുറത്തുവരുക, പെട്ടെന്ന് ആരംഭിക്കുക
  2. breakout

    ♪ ബ്രേക്ക്ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടൽ, പരിഭ്രംശം, പരിഭ്രംശനം, കടന്നുകളയൽ, ഒളിച്ചോട്ടം
    3. രക്ഷപ്പെടൽ, തടവുചാടൽ, ജയിൽചാട്ടം, ഓടിമറയൽ, പരിഭ്രംശം
    4. ചുവന്നുതടിക്കൽ, തടിച്ചുപൊങ്ങൽ, ചൊറിഞ്ഞു ചുവക്കൽ, ചൊറിഞ്ഞു പൊട്ടൽ, കരപ്പൻ
    5. പൊട്ടിപ്പുറപ്പെടൽ, പൊട്ടിപ്പുറപ്പാട്, ഉജ്ജ്രംഭ, ഉജ്ജ്രംഭണം, വ്യാപനം
    6. പുറപ്പാട്, ഓട്ടം, പലായനം, പുറമ്പോക്ക്, പരിധാവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക