- verb (ക്രിയ)
പിൻതുടർന്നു ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, എന്തെങ്കിലും കാര്യം നിവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായി ശല്യപ്പെടുത്തുക, തല തിന്നുക, ശല്യം ചെയ്യുക
ഉപദ്രവിക്കുക, കലഹിക്കുക, നിരന്തരമായി ബുദ്ധിമുട്ടിക്കുക, അലട്ടുക, നിരന്തരം ശല്യംചെയ്യുക