1. breathe new life into

    ♪ ബ്രീദ് ന്യൂ ലൈഫ് ഇൻറു,ബ്രീദ് ന്യൂ ലൈഫ് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതുജീവൻ നല്കുക, നവോന്മേഷം വളർത്തുക, പുത്തനുണർവു നൽകുക, പുനർജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
    3. പുനർജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, പ്രത്യൂജ്ജീവിപ്പിക്കുക, ഉയിർപ്പിക്കുക
    4. നവയൗവനം വരുത്തുക, വീണ്ടും യൗവനം വരുത്തുക, നവവീര്യം വരുത്തുക, പുനർജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
    5. സജീവമാക്കുക, ജീവൻകൊടുക്കുക, ചെെതന്യം നൽകുക, ചേതനത്വം ഉണ്ടാക്കുക, ഉഉജ്ജീവിപ്പിക്കുക
    6. ജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉണർത്തുക, ഹയാത്താക്കുക, ഉയിർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക