1. breather

    ♪ ബ്രീദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൽക്കാല ആശ്വാസം, ഇടയ്ക്കുള്ള അല്പവിരാമം, ഒഴിവ്, ഇളവ്, എളവ്
  2. take a breather

    ♪ ടെയ്ക്ക് എ ബ്രീദർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളവടെുക്കുക, ശ്രമം കുറയ്ക്കുക, വിശ്രമിക്കുക, സ്വാസ്ഥ്യം വരുത്തുക, കയ്യിളയ്ക്കുക
    1. verb (ക്രിയ)
    2. വിരാമമിടുക, ഇടവിരാമമിടുക, നിർത്തുക, വിരമിക്കുക, ശമിക്കുക
    3. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
  3. have a breather

    ♪ ഹാവ് എ ബ്രീദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക