1. breathing space

    ♪ ബ്രീദിംഗ് സ്പേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരാമം, വിച്ഛേദം, ഇടവേള, നിറുത്ത്, നിർത്ത്
    3. വിരാമം, വിശ്രമം, ഇളയ്ക്കൽ, ഇള, ഇളവ്
    4. വിശ്രമം, ഇന്ദ്രിയങ്ങളുടെ വിശ്രമം, വിരാമം, സ്വസ്ഥത, വിടുതല
    5. ഇടം, നിന്നുതിരിയാനിടം, സ്വച്ഛന്ദമായി പെരുമാറാൻ വേണ്ടത്ര ഇടം, വേണ്ടത്ര സ്ഥലം, ധാരാളം സ്ഥലം
    6. ഇടവേള, ഇടനേരം, വിഷ്കംഭം, അന്തരാളം, ഇടക്കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക