ശ്വാസം നിന്ന, കിതയ്ക്കുന്ന, അണയ്ക്കുന്ന, ശ്വാസം കിട്ടാത്ത, നിഷ്പ്രാണ
ശ്വാസം അടക്കിപ്പിടിച്ച, ആവേശപൂർണ്ണമായ താല്പര്യമുള്ള, ശ്വാസം വിടാതെ കാത്തുനിൽക്കുന്ന, ഉദ്വേഗത്തോടെ പ്രതീക്ഷിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു വായ്പിളർന്ന നിന്നുപോയ
be breathless
♪ ബീ ബ്രെത്ത്ലസ്
src:ekkurup
verb (ക്രിയ)
ശ്വാസം മുട്ടുക, വീർപ്പു മുട്ടുക, തിക്കുമുട്ടുക, ശ്വാസം കിട്ടാൻ വിഷമിക്കുക, കതയ്ക്കുക