1. breed

    ♪ ബ്രീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വംശം, ജാതി, വിധം, ശെെലി, സന്തതിപരമ്പര
    3. ഇനം, സമൂഹം, ഗോത്രം, വിഭാഗം, കൂട്ടം
    1. verb (ക്രിയ)
    2. പെറ്റുപെരുകുക, പുനരുത്പാദിപ്പിക്കുക, ജനിപ്പിക്കുക, പെറ്റുപെരുക്കുക, പെരുക്കുക
    3. ഊട്ടി വളർത്തുക, തീറ്റിപ്പോറ്റുക, വളർത്തുക, പോഷിപ്പിക്കുക, പേണുക
    4. ഉണ്ടാക്കുക, ആക്കുക, ഇടയാകുക, വഴി തുറക്കുക, കാരണമാകുക
  2. breeding

    ♪ ബ്രീഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരുൽപാദനം, പ്രജനം, ഉൽപ്പാദനം, പ്രജനപ്രക്രിയ, സൃഷ്ടിപക്രിയ
    3. രക്ഷണം, പോറ്റൽ, പരിരക്ഷണ, പരിപാലനം, വളർത്തൽ
    4. പാലനം, പോറ്റൽ, ഭൃത്യ, വളർത്തൽ, പോഷണം
    5. ആഭിജാത്യം, സംസ്കാരം, മാന്യത, സ്വഭാവരൂപവൽക്കരണം, ശീലത്വം
  3. cattle breeding

    ♪ കാറ്റിൽ ബ്രീഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലി വളർത്തൽ
  4. breeding ground

    ♪ ബ്രീഡിംഗ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളനിലം, ശിശുപരിപാലനകേന്ദ്രം, തൊട്ടിൽ, കളിത്തൊട്ടിൽ, കേദാരം
  5. breed like rabbits

    ♪ ബ്രീഡ് ലൈക്ക് റാബിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധാരാളം കുട്ടികളുണ്ടാവുക
  6. member of a mixed breed

    ♪ മെംബർ ഓഫ് എ മിക്സ്ഡ് ബ്രീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കരവർഗ്ഗക്കാരൻ
  7. a cross-breed of male horse and female deer

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആൺകുതിരയും പെൺമാനും തമ്മിൽ ഇണചേർന്ൻ സൃഷ്ടിക്കുന്ന സങ്കരജാതി
  8. mixed breed

    ♪ മിക്സ്ഡ് ബ്രീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കരജാതിപ്പട്ടി, സങ്കരജാതി, ഭൂർകുഞ്ജരൻ, സങ്കരം, നായ്
  9. cross-breed

    ♪ ക്രോസ് ബ്രീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കരമായ, സങ്കരജാതിയായ, സങ്കരജന്തുവായ, സങ്കരസന്താനമായ, സങ്കരവർഗ്ഗത്തിൽപ്പെട്ട
    1. noun (നാമം)
    2. സങ്കരസന്താനം, സങ്കരജന്തു, സങ്കരജാതി, ഭൂർകുഞ്ജരൻ, സങ്കരയിനം
    3. സങ്കരജാതിപ്പട്ടി, സങ്കരജാതി, ഭൂർകുഞ്ജരൻ, സങ്കരം, നായ്
    4. സങ്കരജന്തു, മിശ്രജാതി, ഡമം, സങ്കരവർഗ്ഗം, സങ്കരവംജൻ
    1. verb (ക്രിയ)
    2. സങ്കരജാതിയാക്കുക, സങ്കരജാതിയാകുക, ജാതിസങ്കരം നടത്തുക, സങ്കരപ്രജനം നടത്തുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക
  10. cross—breed

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കരജാതിജന്തുക്കളെ ഉത്പാദിപ്പിക്കുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക, സങ്കരസന്താനങ്ങളെ ജനിപ്പിക്കുക, സങ്കരവർഗ്ഗങ്ങളെ ഉത്പാദിപ്പിക്കുക, സങ്കരജാതിജന്തുക്കളെ സൃഷ്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക