1. breezy

    ♪ ബ്രീസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാറ്റോട്ടമുള്ള, കാറ്റുള്ള, ഇളംകാറ്റ് അടിക്കുന്ന, നല്ലപോലെ കാറ്റുകിട്ടുന്ന, ഉന്മേഷകരമായ
    3. ഉന്മേഷവും രസികത്തവുമുള്ള, സോത്സാഹമായ, ഉല്ലാസമായ, ഉല്ലസിത, ഉത്കണ്ഠയില്ലാത്ത
  2. breeziness

    ♪ ബ്രീസിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസം, ലലനം, ലളനം, മാനസോല്ലാസം, ചിത്തോല്ലാസം
    3. വീര്യം, വീരത, നുരച്ചുപൊന്തുന്ന ഉത്സാഹം, ഉത്സാഹത്തള്ളിച്ച, ഉത്സാഹത്തിമിർപ്പ്
  3. bright and breezy

    ♪ ബ്രൈറ്റ് ആൻഡ് ബ്രീസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേതനയുള്ള, ചെെതന്യമുള്ള, ജീവനുള്ള, സജീവമായ, ഊർജ്ജസ്വല
    3. ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക