- verb (ക്രിയ)
അമാനുഷമെന്നു വിശേഷിപ്പിക്കാവുന്ന സൂക്ഷ്മ ദൃഷ്ടിയുണ്ടാകുക
- noun (നാമം)
- idiom (ശൈലി)
- verb (ക്രിയ)
ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
- noun (നാമം)
പലവക സാധനങ്ങൾ, അവശിഷ്ടങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
- phrase (പ്രയോഗം)
അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
- verb (ക്രിയ)
ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
ശാസിക്കുക, ചെറുതായി കുറ്റപ്പെടുത്തുക, വിമർശിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി താക്കീതുചെയ്യുക
ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
തോലുരിക്കുക, കഠിനമായി ശിക്ഷിക്കുക, കൊല്ലുക, ശരിപ്പെടുത്തുക, നിർത്തിപ്പൊരിക്കുക
ശക്തിയായി വിമർശിക്കുക, ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക
- noun (നാമം)
കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
കള്ളദീനക്കാരൻ, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുന്നവൻ, രോഗംനടിച്ചു ജോലിയിൽ നിന്നൊഴിഞ്ഞുമാറുന്ന പ്രകൃതക്കാരൻ, ജോലിചെയ്യാതെ ഒഴിഞ്ഞുമാറിക്കളയുന്നവൻ, പടുപാഴൻ
ഒരിക്കലും ഗുണം പിടിക്കാത്തവൻ, മൊണ്ണ, പന്ന, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ
- verb (ക്രിയ)
രോഗം നടിക്കുക, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുക, കള്ളദീനം നടിക്കുക, രോഗമുണ്ടെന്നു ഭാവിക്കുക, അസുഖം ഭാവിക്കുക