1. bride

    ♪ ബ്രൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വധു, വധുക, ഭാര്യ, നവോഢ, പുതിയപെണ്ണ്
  2. war bride

    ♪ വോർ ബ്രൈഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. യുദ്ധകാലത്ത് ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കുന്ന അന്യരാജ്യത്തെ സ്ത്രീ
  3. bride bed

    ♪ ബ്രൈഡ് ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നവദമ്പതികളുടെ കിടക്ക
  4. brides price

    ♪ ബ്രൈഡ്സ് പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. വധുവിന്റെ വില
  5. would-be-bride

    ♪ വുഡ്-ബി-ബ്രൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാവിവധു
  6. bride and bridegroom

    ♪ ബ്രൈഡ് ആൻഡ് ബ്രൈഡ്ഗ്രൂം
    src:crowdShare screenshot
    1. noun (നാമം)
    2. വധൂവരന്മാർ
  7. bride-to-be

    ♪ ബ്രൈഡ്-ടു-ബി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസുതവരൻ, പ്രതിസുതവധു, വിവാഹവാഗ്ദാനം ചെയ്തവൻ, വിവാഹവാഗ്ദാനം ചെയ്തവൾ, വിവാഹപ്രതിജ്ഞ കഴിഞ്ഞവൻ
    3. വിവാഹം ചെയ്യാൻ നിശ്ചയിച്ചവൾ, വിവാഹം ചെയ്യാൻ നിശ്ചയിച്ചവൻ, പ്രതിശ്രുത, പ്രതിശ്രുതൻ, പ്രതിശ്രുതവധു
  8. bride of Christ

    ♪ ബ്രൈഡ് ഓഫ് ക്രൈസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കന്യാസ്ത്രീ, പ്രവാജിക, പരിവ്രാജിക, മഠവാസിനി, മഠത്തിൽ ചേരാൻ പോകുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക