1. brief look

    ♪ ബ്രീഫ് ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടാക്ഷം, വർക്കരാടം, നോട്ടം, പ്രേക്ഷിതം, ഈഷദ്ദൃഷ്ടി
    3. ക്ഷണദർശനം, ക്ഷണികദൃശ്യം, ക്ഷണികവീക്ഷണം, അണുവീക്ഷണം, അല്പദർശനം
    4. ദ്രുതനോട്ടം, ഹ്രസ്വമായ നോട്ടം, എത്തിനോട്ടം, ഒളിഞ്ഞുനോട്ടം, ഒളികൺനോട്ടം
  2. cast a brief look

    ♪ കാസ്റ്റ് എ ബ്രീഫ് ലുക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്രുതഗതിയിൽ നോക്കുക, ക്ഷിപ്രാവലോകനം നടത്തുക, ദ്രുതമായ നോട്ടം അയയ്ക്കുക, എത്തിനോക്കുക, ധൃതിയിൽ എത്തിനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക