1. briefs

    ♪ ബ്രീഫ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറക്കം കുറഞ്ഞ കാൽച്ചട്ടകൾ, നിക്കറുകൾ, കാൽച്ചട്ട, വള്ളിനിക്കർ, അരക്കുപ്പായം
  2. brief

    ♪ ബ്രീഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംക്ഷിപ്ത, അവിസ്തര, ചുരുങ്ങിയ, അഭിസംക്ഷിപ്ത, മിത
    3. ഹ്രസ്വമായ, വേഗം തീരുന്ന, അല്പനേരത്തേക്കുള്ള, ക്ഷണ, ക്ഷണിക
    4. അല്പമായ, വിരളമായ, അപര്യാപ്തമായ, സ്വല്പംമാത്രമായ, ചെറിയ
    5. ഹ്രസ്വവാക്കായ, അപമര്യാദമായവിധം ചുരുങ്ങിയ, മയമില്ലാത്ത, പരുഷമായ, നിർമര്യാദമായ
    1. noun (നാമം)
    2. സംഗതിവിവരം, വക്കീലിന്റെ അറിവിനായി കുറിച്ചു കൊടുക്കുന്ന സംഗതവിവരം, വക്കാലത്ത്, വക്കീൽനാമ, വ്യവഹാരം
    3. ലായർ, അഭിഭാഷകൻ, വക്കീൽ, നിയമോപദേഷ്ടാവ്, ന്യായവാദി
    4. ചുരുക്കവിവരം, രത്നച്ചുരുക്കം, കുറുമൊഴി, രൂപരേഖ, സാരം
    1. verb (ക്രിയ)
    2. അറിയിക്കുക, പശ്ചാത്തലവിവരങ്ങൾ നൽകുക. പരിജ്ഞാനം നല്കുക, പറയുക, ധരിപ്പിക്കുക, വിവരം അറിയിക്കുക
  3. briefing

    ♪ ബ്രീഫിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂടിയാലോചന, കൂടിയാലോചനായോഗം, അഭിമുഖം, തമ്മിൽ കാണൽ, സമ്മേളനം
    3. വിവരം, രത്നച്ചരുക്കം, നിർദ്ദേശം, മാർഗ്ഗനിർദ്ദേശം, നിർദ്ദേശങ്ങൾ
  4. briefed

    ♪ ബ്രീഫ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യജ്ഞാനമുള്ള, കാര്യവിവരമുള്ള, പഠിപ്പുള്ള, പഠിപ്പും വിവരവുമുള്ള, അഭ്യസ്തവിദ്യനായ
  5. in brief

    ♪ ഇൻ ബ്രീഫ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുരുക്കത്തിൽ, സംക്ഷേപിച്ച്, ഒറ്റവാക്കിൽ, കരിക്കെന്ന്, കുറുക
  6. pay a brief visit to

    ♪ പേ എ ബ്രീഫ് വിസിറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദർശിക്കുക, ഹ്രസ്വസന്ദർശനം നടത്തുക, സന്ദർശനം നടത്തുക, സുഹൃത്സന്ദർശനം നടത്തുക, സൗഹൃദസന്ദർശനം നടത്തുക
  7. brief description

    ♪ ബ്രീഫ് ഡിസ്ക്രിപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം
  8. brief look

    ♪ ബ്രീഫ് ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടാക്ഷം, വർക്കരാടം, നോട്ടം, പ്രേക്ഷിതം, ഈഷദ്ദൃഷ്ടി
    3. ദ്രുതനോട്ടം, ഹ്രസ്വമായ നോട്ടം, എത്തിനോട്ടം, ഒളിഞ്ഞുനോട്ടം, ഒളികൺനോട്ടം
    4. ക്ഷണദർശനം, ക്ഷണികദൃശ്യം, ക്ഷണികവീക്ഷണം, അണുവീക്ഷണം, അല്പദർശനം
  9. to be brief

    ♪ ടു ബി ബ്രീഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി
  10. briefness

    ♪ ബ്രീഫ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹ്രസ്വത, ഹ്രസിമ, ക്ഷുദ്രത, അദീർഘത, കുറുമൊഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക