-
Briefness
- നാമം
-
ചുരുക്കം
-
അടക്കം
-
Brief
♪ ബ്രീഫ്- വിശേഷണം
-
ചുരുങ്ങിയ
- നാമം
-
ചുരുക്കം
- വിശേഷണം
-
ക്ഷണികമായ
-
ലഘുവായ
-
ഹ്രസ്വമായ
-
അൽപകാലം മാത്രം നിലനിൽക്കുന്ന
- നാമം
-
കേസു നടത്തുന്ന വക്കീലിന്റെ അറിവിനായി കുറിച്ചു കൊടുക്കുന്ന സംഗതിവിവരം
- വിശേഷണം
-
സംക്ഷിപ്തമായ
-
അൽപകാലം നിൽക്കുന്ന
- നാമം
-
വ്യവഹാരക്കുറിപ്പ്
-
കാര്യങ്ങളുടെ ചുരുക്കവിവരം
- വിശേഷണം
-
അല്പകാലം നില്ക്കുന്ന