- adjective (വിശേഷണം)
ചേതനയുള്ള, ചെെതന്യമുള്ള, ജീവനുള്ള, സജീവമായ, ഊർജ്ജസ്വല
സന്തോഷമുള്ള, പ്രസന്നതയുള്ള, ആഹ്ലാദകര, പ്രസാദാത്മകത്വമുള്ള, ഉല്ലസിതനായ
ഉല്ലാസവാനായ, രസികനായ, കളിതമാശയുള്ള, ഉല്ലാസസ്വഭാവമുള്ള, ആപ്യാന
ഉല്ലാസമുള്ള, ആഹ്ലാദകര, പ്രസന്നതയുള്ള, ചുറു ചുറുക്കുള്ള, ഓജസ്സുള്ള
തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ, കുതൂഹല