1. bright sky

    ♪ ബ്രൈറ്റ് സ്കൈ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകാശപൂർണമായ ആകാശം
    3. തെളിഞ്ഞആകാശം
  2. bright

    ♪ ബ്രൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്ന, ഭാസക, സ്ഫുര, സ്ഫുരത്, ഉന്നിദ്രാണ
    3. തെളിഞ്ഞ, മേഘാവൃതമല്ലാത്ത, നിരഭ്ര, മേഘങ്ങളില്ലാത്ത, തെളിച്ചമുള്ള
    4. ഉജ്ജ്വലമായ, കത്തിക്കാളുന്ന, തിളങ്ങുന്ന, തീക്ഷ്ണമായ, അതിതീവ്ര
    5. വർണ്ണശബളമായ, നിറപ്പകിട്ടാർന്ന, വർണ്ണി, നിറമുള്ള, നാനാവർണ്ണമായ
    6. സുവ്യക്തമായ, ഉജ്ജ്വലമായ, മുഴങ്ങുന്ന, തെളി, തെളിഞ്ഞ
    1. adverb (ക്രിയാവിശേഷണം)
    2. തെളിഞ്ഞ്, ഭാസുരമായി, തീക്ഷ്ണമായി, മിനുമിനെ, മങ്ങാതെ
  3. sun-bright

    ♪ സൺ-ബ്രൈറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂര്യനെപ്പെലെ ശോഭയുള്ള
    3. വെയിലിന്റെ കാന്തിയുള്ള
  4. bright particular star

    ♪ ബ്രൈറ്റ് പാർട്ടിക്കുലർ സ്റ്റാർ
    src:crowdShare screenshot
    1. noun (നാമം)
    2. ആരാധാനാപാത്രം
  5. brightness

    ♪ ബ്രൈറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെറ്റ്, വെളിച്ചം, പ്രകാശം, പ്രകാശത, വെെശദ്യം
    3. മഹാപ്രഭ, പ്രഭ, കണ്ണഞ്ചിക്കുന്ന പ്രകാശം, നികം, കാന്തി
    4. ദീപ്തി, തിളക്കം, പ്രഭ, പ്രകാശം, ഭാനം
    5. തിളക്കം, പ്രഭ, വെളിച്ചം, കാശി, തിഷ്യ
    6. ദീപ്തി, പ്രദീപ്തി, അർച്ചി, വിശ്നം, അർച്ചിസ്സ്
  6. brightly coloured

    ♪ ബ്രൈറ്റ്ലി കളേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർണ്ണപ്പകിട്ടാർന്ന, ബാഹ്യമോടിയുള്ള മേളക്കൊഴുപ്പുള്ള, വർണ്ണപ്പകിട്ടുള്ള, രാഗി, കല്മാഷ
    3. നിറമുള്ള, വർണ്ണി, വർണ്ണാഭമായ, കംബര, വർണ്ണശബളമായ
    4. പ്രകടനപരതയുള്ള, വർണ്ണാഞ്ചിതമായ, വർണ്ണപ്പകിട്ടാർന്ന, കണ്ണഞ്ചിപ്പിക്കുന്ന, വർണ്ണശോഭയാർന്ന
    5. കടുംനിറമുള്ള, തിളക്കമുള്ള, മിന്നുന്ന, ഉജ്ജ്വലമായ, ശോഭായമാനമായ
  7. bright idea

    ♪ ബ്രൈറ്റ് ഐഡിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂതോദയം, ദെെവാവേശം, ആകസ്മികോത്ഭവം, വെളിപ്പാട്, ഊറീം
  8. brightly

    ♪ ബ്രൈറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തെളിഞ്ഞ്, ഭാസുരമായി, തീക്ഷ്ണമായി, മിനുമിനെ, മങ്ങാതെ
    3. മോടിയായി, ഉജ്ജ്വലമായി, വർണ്ണോജ്ജ്വലമായി, മിനുമിനെ, വർണ്ണാഭമായി
  9. brightly-coloured

    ♪ ബ്രൈറ്റ്ലി-കളേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർണ്ണശബളമായ, നിറപ്പകിട്ടാർന്ന, വർണ്ണി, നിറമുള്ള, നാനാവർണ്ണമായ
  10. shine brightly

    ♪ ഷൈൻ ബ്രൈറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മിന്നിപ്രകാശിക്കുക, കത്തിക്കാളുക, കത്തിജ്ജ്വലിക്കുക, ഉജ്ജ്വലിക്കുക, പ്രകാശം പരത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക