- 
                    Brightly♪ ബ്രൈറ്റ്ലി- ക്രിയാവിശേഷണം
- 
                                തിളക്കത്തോടെ
- 
                                ശോഭയോടുകൂടി
 
- 
                    Bright sky♪ ബ്രൈറ്റ് സ്കൈ- നാമം
- 
                                തെളിഞ്ഞആകാശം
- 
                                പ്രകാശപൂർണമായ ആകാശം
 
- 
                    Sun-bright- വിശേഷണം
- 
                                സൂര്യനെപ്പെലെ ശോഭയുള്ള
- 
                                വെയിലിന്റെ കാന്തിയുള്ള
 
- 
                    Bright-eyed and bushy-tailed- ക്രിയ
- 
                                വളരെ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കുക
 
- 
                    Bright particular star♪ ബ്രൈറ്റ് പർറ്റിക്യലർ സ്റ്റാർ- നാമം
- 
                                ആരാധാനാപാത്രം
 
- 
                    Brighteness- നാമം
- 
                                പ്രകാശം
 
- 
                    Bright♪ ബ്രൈറ്റ്- വിശേഷണം
- 
                                പ്രസന്നമായ
- 
                                കുശാഗ്രബുദ്ധിയായ
- 
                                ജ്വലിക്കുന്ന
- 
                                പ്രകാശമുള്ള
- 
                                തേജസ്വിയായ
 - നാമം
- 
                                വെളിച്ചം
- 
                                സമർത്ഥമായ
- 
                                പ്രകാശപൂരിതം
- 
                                തെളിച്ചമാർന്ന
- 
                                ശോഭമയമായ
 
- 
                    Brightness♪ ബ്രൈറ്റ്നസ്- നാമം
- 
                                തിളക്കം
- 
                                തെളിച്ചം
- 
                                ബുദ്ധപ്രഭാവം