- idiom (ശൈലി)
ഉന്നയിക്കുക, നിർദ്ദേശിക്കുക, ചർച്ചയ്ക്ക് അവതരിപ്പിക്കുക, അഭിപ്രായപ്പെടുക, പരിഗണനക്കുവക്കുക
- phrasal verb (പ്രയോഗം)
ഉന്നയിക്കുക, സൂചിപ്പിക്കുക, നിർദ്ദേശിക്കുക, പരാമർശിക്കുക, വ്യഞ്ജിപ്പിക്കുക
- verb (ക്രിയ)
മുന്നോട്ടാക്കുക, മുന്നോട്ടു കൊണ്ടുവരുക, മുമ്പേയുള്ള തീയതിയിലേക്കു മാറ്റുക, മുന്നോട്ടു നീക്കുക
ഉന്നയിക്കുക, ചർച്ചക്കായി അവതരിപ്പിക്കുക, മുന്നോട്ടുവയ്ക്കുക, റിക്കാർഡുചെയ്ക, എടുത്തുകാട്ടുക
ഹാജരാക്കുക, ഉന്നയിക്കുക, ചർച്ചക്കായി അവതരിപ്പിക്കുക, മുന്നോട്ടുവയ്ക്കുക, കൊണ്ടുവരുക