- phrasal verb (പ്രയോഗം)
മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
- verb (ക്രിയ)
അപകീർത്തിയുണ്ടാക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക, പരാകരിക്കുക, അവമാനപ്പെടുത്തുക
മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക
മാനഹാനി വരുത്തുക, അനാദരിക്കുക, അപകീർത്തിപ്പെടുത്തുക, അവമാനിക്ക, മാനം കെടുത്തുക