- verb (ക്രിയ)
ഒപ്പമാക്കുക, തുല്യമാക്കുക, ഒരുപോലെയാക്കുക, സമതുലിതാവസ്ഥയിലാക്കുക, സമാനമാക്കുക
മാനകീകരിക്കുക, മാനദണ്ഡത്തിന് അനുരൂപമാക്കുക, ക്രമപ്പെടുത്തുക, ക്രമാനുസരണമാക്കുക, അംഗീകൃത നിലവാരം നിശ്ചയിക്കുക
പരിശീലിപ്പിക്കുക, നിയന്ത്രിക്കുക, ഒതുക്കിനിർത്തുക, നിയന്ത്രണത്തിലാക്കുക, വിനയിക്കുക
- verb (ക്രിയ)
ചേർച്ചയാക്കുക, ഏകോപിപ്പിക്കുക, സദൃശീകരിക്കുക, ഒത്തിണക്കുക, ഒരേ വകുപ്പിലോ പദവിയിലോ ആക്കുക