- phrasal verb (പ്രയോഗം)
ആശ്രയിക്കുക, അവലംബമാക്കുക, മാർഗ്ഗമായി സ്വീകരിക്കുക, സന്ദർഭം മുതലെടുക്കുക, പ്രയോഗത്തിൽ വരുത്തുക
- verb (ക്രിയ)
ഉപയോഗപ്പെടുത്തുക, ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, ഉപയോഗത്തിൽ വരുത്തുക
ഉപയോഗിക്കുക, പ്രയോഗിക്കുക, പ്രയോഗത്തിൽ വരുത്തുക, കെെക്കൊള്ളുക, നടപ്പാക്കുക
ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക