1. bring out into the open

    ♪ ബ്രിംഗ് ഔട്ട് ഇൻടു ദ ഓപ്പൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തുവിടുക, നാക്കു പിഴയ്ക്കുക, രഹസ്യം വെളിവാക്കുക
  2. bring into the open

    ♪ ബ്രിംഗ് ഇൻടു ദ ഓപ്പൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏറ്റുപറയുക, തുറന്നുകാട്ടുക, വെളിപ്പെടുത്തുക, കുമ്പസാരിക്കുക, പരസ്യമാക്കുക
    1. phrasal verb (പ്രയോഗം)
    2. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
    1. verb (ക്രിയ)
    2. ആശയാവിഷ്കാരം ചെയ്യുക, വെളിക്കുവിടുക, വിശദീകരണപ്രസ്താവന നടത്തുക, അഭിപ്രായം പ്രകടമാക്കുക, ആശയം വെളിപ്പെടുത്തുക
    3. ചോർത്തുക, പുറത്തുവിടുക, പരസ്യമാക്കുക, വെളിപ്പെത്തുക, രഹസ്യം പുറത്താക്കുക
    4. തുറന്നുകാട്ടുക, പുറത്തുകൊണ്ടുവരുക, മറനീക്കിക്കാണിക്കുക, തുറന്നുകാണിക്കുക, അനാച്ഛാദനം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക