1. bring someone round

    ♪ ബ്രിംഗ് സംവൺ റൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രത്തക്കുക, ഉണർത്തുക, ഉത്തേജിപ്പിക്കുക, തുയിലുണർത്തുക, ചെെതന്യംനല്കുക
    3. അനുനയിക്കുക, വശപ്പെടുത്തക, പറഞ്ഞുപാട്ടിലാക്കുക, പറഞ്ഞുബോദ്ധ്യപ്പെടുത്തുക, പറഞ്ഞു വിശ്വസിപ്പിക്കുക
  2. bring round to

    ♪ ബ്രിംഗ് റൗണ്ട് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
  3. someone bring round

    ♪ സംവൺ ബ്രിംഗ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
  4. bring round

    ♪ ബ്രിംഗ് റൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
    1. verb (ക്രിയ)
    2. ബോധം വരുത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക, അബോധാവസ്ഥയിൽ നിന്നുണർത്തുക, പ്രത്യുജ്ജീവിപ്പിക്കുക
    3. ബോധം വരുത്തുക, പ്രത്യുജ്ജീവിപ്പിക്കുക, അബോധാവസ്ഥയിൽനിന്ന് ഉണർത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക
    4. പ്രേരിപ്പിക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, പറഞ്ഞു സമ്മതിപ്പിക്കുക, ചെയ്യാൻ പ്രേരണ ചെലുത്തുക
    5. കാര്യം പറഞ്ഞുമനസ്സിലാക്കുക, ന്യായം പറഞ്ഞ ബോദ്ധ്യം വരുത്തുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
    6. ഉണർത്തുക, തട്ടിയുണർത്തുക, തൊട്ടുണർത്തുക, കുലുക്കിയുണർത്തുക, തട്ടിവിളിക്കുക
  5. bring someone round to

    ♪ ബ്രിംഗ് സംവൺ റൗണ്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക