1. bring someone in

    ♪ ബ്രിംഗ് സംവൺ ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പെടുത്തുക, കണക്കിലെടുക്കുക, അകപ്പെടുത്തുക
  2. bring someone down

    ♪ ബ്രിംഗ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തട്ടിയിടുക, മറിച്ചിടുക, തള്ളിയിടുക, അടിച്ചുവീഴ്ത്തുക, നിലത്തു തള്ളിയിടുക
    3. മനസ്സിടിയിക്കുക, വിഷാദിപ്പിക്കുക, ആത്മവീര്യംകെടുത്തുക, വ്യസനിപ്പക്കുക, വ്യാകുലപ്പെടുത്തുക
  3. bring someone round

    ♪ ബ്രിംഗ് സംവൺ റൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രത്തക്കുക, ഉണർത്തുക, ഉത്തേജിപ്പിക്കുക, തുയിലുണർത്തുക, ചെെതന്യംനല്കുക
    3. അനുനയിക്കുക, വശപ്പെടുത്തക, പറഞ്ഞുപാട്ടിലാക്കുക, പറഞ്ഞുബോദ്ധ്യപ്പെടുത്തുക, പറഞ്ഞു വിശ്വസിപ്പിക്കുക
  4. bring someone up

    ♪ ബ്രിംഗ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വളർത്തുക, രക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
  5. bring something home to someone

    ♪ ബ്രിംഗ് സംതിംഗ് ഹോം ടു സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
  6. someone bring round

    ♪ സംവൺ ബ്രിംഗ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
  7. bring someone to book

    ♪ ബ്രിംഗ് സംവൺ ടു ബുക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
  8. bring someone round to

    ♪ ബ്രിംഗ് സംവൺ റൗണ്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക
  9. bring someone to their knees

    ♪ ബ്രിംഗ് സംവൺ ടു ദെയർ നീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപ്പരാക്കുക, പരാശ്രിതത്വത്തിലെത്തിക്കുക, നാശം ചെയ്യുക, നാശം വരുത്തുക, നശിപ്പിക്കുക
    3. തെണ്ടിക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക. പരാശ്രിതത്വത്തിലെത്തിക്കുക, ദരിദ്രാവസ്ഥയിലെത്തിക്കുക, നിസ്വനാക്കുക
    4. അടിപ്പെടുത്തുക, അധീനമാക്കുക, മെരുക്കുക, പരാഭവപ്പെടുത്തുക, വഴക്കുക
    5. കീഴ്പ്പെടുത്തുക, കീഴടക്കുക, അധീനപ്പെടുത്തുക, ജയിച്ചടക്കുക, ആധിപത്യം സ്ഥാപിക്കുക
    6. കീഴടക്കുക, അധീനപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, ജയിച്ചടക്കുക, വെട്ടിപ്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക