- verb (ക്രിയ)
പാപ്പരാക്കുക, പരാശ്രിതത്വത്തിലെത്തിക്കുക, നാശം ചെയ്യുക, നാശം വരുത്തുക, നശിപ്പിക്കുക
തെണ്ടിക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക. പരാശ്രിതത്വത്തിലെത്തിക്കുക, ദരിദ്രാവസ്ഥയിലെത്തിക്കുക, നിസ്വനാക്കുക
അടിപ്പെടുത്തുക, അധീനമാക്കുക, മെരുക്കുക, പരാഭവപ്പെടുത്തുക, വഴക്കുക
കീഴ്പ്പെടുത്തുക, കീഴടക്കുക, അധീനപ്പെടുത്തുക, ജയിച്ചടക്കുക, ആധിപത്യം സ്ഥാപിക്കുക
കീഴടക്കുക, അധീനപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, ജയിച്ചടക്കുക, വെട്ടിപ്പിടിക്കുക