1. bring something down

    ♪ ബ്രിംഗ് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. താഴേക്കുകൊണ്ടുവരുക, താഴ്ത്തുക, കുറയ്ക്കുക, താഴെയാക്കുക, കുറവുചെയ്യുക
    3. നിലംപതിപ്പിക്കുക, വീഴ്ത്തുക, മറിച്ചിടുക, തള്ളിയിടുക, അധികാരഭ്രഷ്ടനാക്കുക
  2. bring something back

    ♪ ബ്രിംഗ് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
    3. പൂർവ്വസ്ഥിതിയിലാക്കുക, പുനഃസ്ഥാപിക്കുക, പുനരാരംഭിക്കുക, പുനരവതരിപ്പിക്കുക, വീണ്ടുംതുടങ്ങുക
  3. bring something forward

    ♪ ബ്രിംഗ് സംതിംഗ് ഫോർവേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉന്നയിക്കുക, നിർദ്ദേശിക്കുക, ചർച്ചയ്ക്ക് അവതരിപ്പിക്കുക, അഭിപ്രായപ്പെടുക, പരിഗണനക്കുവക്കുക
  4. bring something in

    ♪ ബ്രിംഗ് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൊണ്ടുവരിക, അവതരിപ്പിക്കുക, ഇറക്കുക, ഉപക്രമിക്കുക, ആരംഭിക്കുക
    3. കൊണ്ടുവരിക, കൊണ്ടുവരുക, നേടിക്കൊടുക്കുക, സമ്പാദിക്കുക, ഉണ്ടാക്കുക
  5. bring something off

    ♪ ബ്രിംഗ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സാധിതപ്രായമാക്കുക, വിഷമകരമായ ജോലി വിജയപൂർവ്വം ചെയ്യുക, സാധിക്കുക, നേടുക, ചെയ്തുതീർക്കുക
  6. bring something on

    ♪ ബ്രിംഗ് സംതിംഗ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംഭവിപ്പിക്കുക, ഉളവാക്കുക, ഉളാകുക, ഉളവാകുക, ഭവിക്കുക
  7. bring something out

    ♪ ബ്രിംഗ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കുക, എറക്കുക, പുറത്തിറക്കുക, പ്രസിദ്ധീകരണം പുറത്തിറക്കുക, വെളിപ്പെടുത്തുക
    3. തെളിച്ചുകാണിക്കുക, വ്യക്തമാക്കുക, എടുത്തുകാണിക്കുക, തീക്ഷ്ണമാക്കുക, ഊന്നിപ്പറയുക
  8. bring something up

    ♪ ബ്രിംഗ് സംതിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്നയിക്കുക, സൂചിപ്പിക്കുക, നിർദ്ദേശിക്കുക, പരാമർശിക്കുക, വ്യഞ്ജിപ്പിക്കുക
  9. bring something home to someone

    ♪ ബ്രിംഗ് സംതിംഗ് ഹോം ടു സംവൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
  10. bring something to light

    ♪ ബ്രിംഗ് സംതിംഗ് ടു ലൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക