1. bring to a close

    ♪ ബ്രിംഗ് ടു എ ക്ലോസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമാപിപ്പിക്കുക, അവസാനിപ്പിക്കുക, തീർക്കുക നിർത്തുക, ഉപസംഹരിക്കുക, മതിയാക്കുക
    3. ക്രമേണ അവസാനിപ്പിക്കുക, കലാശം ചവിട്ടുക, ധനാശിപാടുക, മുറിക്കുക, പൂട്ടിക്കെട്ടുക
    1. verb (ക്രിയ)
    2. തീർക്കുക, ചെയ്തു തീർക്കുക, അവസാനിപ്പിക്കുക, അവസാനമെത്തിക്കുക, പര്യവസാനത്തിലെത്തിക്കുക
    3. അവസാനിപ്പിക്കുക, അറുതിവരുത്തുക, ചെയ്തു തീർക്കുക, പരിസമാപ്തിയിൽ എത്തിക്കുക, നിർത്തുക
    4. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    5. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    6. നിർത്തിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, തടഞ്ഞുവയ്ക്കുക, നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക