- verb (ക്രിയ)
നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
തടഞ്ഞുനിർത്തുക, തടുത്തു നിറുത്തുക, നിഗ്രഹിക്കുക, തടുക്കുക, സ്തംഭിപ്പിക്കുക
അശക്തമാക്കുക, തകർക്കുക, നശിപ്പിക്കുക, കെടുതിവരുത്തുക, തുടച്ചുനീക്കുക