- verb (ക്രിയ)
നടപ്പിൽ വരുത്തുക, അടിച്ചേല്പിക്കുക, ചുമത്തുക, ബാധകമാക്കുക, നടപ്പിലാക്കുക
പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രയത്നിക്കുക, പണിപ്പെടുക, ആയാസപ്പെടുക
ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക
പ്രയോഗിക്കുക, ചെലുത്തുക, ഉപയോഗിക്കുക, കിടാവുക, പ്രയോഗത്തിൽ വരുത്തുക
- verb (ക്രിയ)
ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക, ഉപശാലയിൽച്ചള്ള കൂടിയാലോചന മുഖേന സഭാംഗങ്ങളെ സ്വാധീനപ്പെടുത്തുക, സ്വാധീനിക്കാൻ സംഘടിതമായി ശ്രമിക്കുക, സംഘടിതപ്രവർത്തനം നടത്തുക, സാമുദായികമോ രാഷ്ട്രീയമോ ആയ കാര്യങ്ങൾക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങൾ നടത്തുക