1. bring or call to mind

    ♪ ബ്രിംഗ് ഓർ കോൾ ടു മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓർമ്മിക്കുക
    3. ഓർമ്മിപ്പിക്കുക
  2. bring to mind

    ♪ ബ്രിംഗ് ടു മൈൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്മരണയിൽ എത്തിക്കുക, സ്മരിക്കുക, ഓർമ്മപ്പെടുത്തുക, ഓർമ്മയിൽവരുത്തുക, ആവാഹിക്കുക
    3. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
    1. phrasal verb (പ്രയോഗം)
    2. ഒരു പഴയ കാര്യം ഓർമ്മയിൽ കൊണ്ടുവരിക, അനുസ്മരിക്കുക, ഓർത്തുനോക്കുക, മുമ്പു സംസാരിച്ച വിഷയത്തെപ്പറ്റി വീണ്ടും സംസാരിക്കുക, ഓർമ്മപ്പെടുത്തുക
    1. verb (ക്രിയ)
    2. ആവാഹിക്കുക, സ്മരണയിൽ വരുത്തുക, സ്മരണയുണർത്തുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽ കൊണ്ടുവരുക
    3. ഓർമ്മയിൽ കൊണ്ടുവരുക, ചിന്തിപ്പിക്കുക, തോന്നലുളവാക്കുക, തോന്നിക്കുക, ഓർമ്മപ്പെടുത്തുക
    4. ഓർക്കുക, സ്മരണയിൽ എത്തിക്കുക, ഓർമ്മപ്പെടുത്തുക, ആവാഹിക്കുക, പരോക്ഷമായി സൂചിപ്പിക്കുക
    5. ഓർമ്മപ്പെടുത്തുക, ഓർമ്മിപ്പിക്കുക, സ്മരണയിലെത്തിക്കുക, ഓർമ്മയിൽ വരുക, ഓർമ്മയിലെത്തിക്കുക
    6. സദൃശമാകുക, ഒത്തിരിക്കുക, ഒരുപോലെ ഇരിക്കുക, ഒരുപോലെ ആയിരിക്കുക, പ്രതിധ്വനി ആകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക