1. bring to the fore

    ♪ ബ്രിംഗ് ടു ദ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക
    3. ഊന്നിപ്പറയുക, ഊന്നുക, ഊന്നൽ കൊടുക്കുക, സ്വരചിഹ്നം ഇടുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക
    4. ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
    5. ഊന്നിപ്പറയുക, ഊന്നുക, ഉന്നയിക്കുക, ചൂണ്ടിപ്പറയുക, പ്രത്യേകശക്തി കൊടുത്തു പറയുക
    6. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക