- phrasal verb (പ്രയോഗം)
വിളിച്ചുകൂട്ടുക, വിളിച്ചുവരുത്തുക, യോഗം വിളിച്ചുകൂട്ടുക, സമൂഹിക്കുക, സംഘടിപ്പിക്കുക
- verb (ക്രിയ)
ഏകീകരിക്കുക, ഏകീകൃതമാക്കുക, ഏകാത്മകമാക്കുക, സംഘടിപ്പിക്കുക, ഒന്നിപ്പിക്കുക
യോജിപ്പിക്കുക, ചേർക്കുക, മുട്ടിക്കുക, ചേർപ്പിക്കുക, കൂട്ടിയിണക്കുക
ഏകീകരിക്കുക, ഏകോപിപ്പിക്കുക, ഏകാത്മകമാക്കുക, ഒന്നാക്കുക, മേളിപ്പിക്കുക
ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, ക്രമവൽക്കരിക്കുക, വേണ്ടുംവിധം ഇണക്കുക
ലയിപ്പിക്കുക, സംയോജിപ്പിക്കുക, അനുരജ്ഞിപ്പിക്കുക, ചേർക്കുക, ബന്ധിപ്പിക്കുക
- verb (ക്രിയ)
ഇണക്കുക, പൊരുത്തപ്പെടുത്തുക, രാജിപ്പെടുത്തുക, രഞ്ജിപ്പിക്കുക, അനുരഞ്ജിപ്പിക്കുക
- noun (നാമം)
അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം