- verb (ക്രിയ)
പുതിക്കപ്പണിയുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക
നവീകരിക്കുക, ആധുനികവൽക്കരിക്കുക, പുതുക്കുക, പുത്തനാക്കുക, പരിഷ്കരിക്കുക
പരിഷ്കരിക്കുക, ആധുനിക സാഹചര്യങ്ങൾക്ക് അനുയോജ്യമാംവിധം നവീകരിക്കുക, പുത്തനാക്കുക, ആധുനികവത്കരിക്കുക, നവീനസംവിധാനങ്ങൾ കൂട്ടിച്ചേർക്കുക
പരിവർത്തനം ചെയ്യുക, അനുയോജ്യമായ മാറ്റം വരുത്തുക, യുക്തമാക്കുക, യോജിച്ച രീതിയാലാക്കുക, അനുസൃതമായി യോജിപ്പിക്കുക
- verb (ക്രിയ)
പുതുക്കുക, പുതുക്കിപ്പണിയുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക
പുതിക്കപ്പണിയുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക