1. bring up to date

    ♪ ബ്രിംഗ് അപ്പ് ടു ഡേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിവു നൽകുക, അറിയിക്കുക, ധരിപ്പിക്കുക, സന്ദർഭം വിശദീകരിച്ചു കൊടുക്കുക, വിശദവിവരങ്ങൾ അറിയിക്കുക
    1. verb (ക്രിയ)
    2. ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
    3. ആധുനികീകരിക്കുക, പരിഷ്കരിക്കുക, പുതുക്കുക, നവീകരിക്കുക, ആധുനികമാക്കുക
    4. നവീകരിക്കുക, ആധുനികവൽക്കരിക്കുക, പുതുക്കുക, പുത്തനാക്കുക, പരിഷ്കരിക്കുക
    5. പരിഷ്കരിക്കുക, ആധുനിക സാഹചര്യങ്ങൾക്ക് അനുയോജ്യമാംവിധം നവീകരിക്കുക, പുത്തനാക്കുക, ആധുനികവത്കരിക്കുക, നവീനസംവിധാനങ്ങൾ കൂട്ടിച്ചേർക്കുക
    6. ഏറ്റവും പുതിയ കാര്യങ്ങൾ അറിയിക്കുക, വിവരങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കുക, പുത്തൻവിശേഷങ്ങൾ അറിയിക്കുക, പുതിയ ആശയങ്ങൾ പകർന്നു കൊടുക്കുക, നവനിർദ്ദേശങ്ങൾ നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക