- phrasal verb (പ്രയോഗം)
അറിവു നൽകുക, അറിയിക്കുക, ധരിപ്പിക്കുക, സന്ദർഭം വിശദീകരിച്ചു കൊടുക്കുക, വിശദവിവരങ്ങൾ അറിയിക്കുക
- verb (ക്രിയ)
ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
ഏറ്റവും പുതിയ കാര്യങ്ങൾ അറിയിക്കുക, വിവരങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കുക, പുത്തൻവിശേഷങ്ങൾ അറിയിക്കുക, പുതിയ ആശയങ്ങൾ പകർന്നു കൊടുക്കുക, നവനിർദ്ദേശങ്ങൾ നൽകുക
- phrasal verb (പ്രയോഗം)
വിശദവിവരങ്ങൾ അറിയിക്കുക, മറ്റൊരാളിനു വിവരം കൊടുക്കുക, അറിയിക്കുക, അറിവു കൊടുക്കുക, തെര്യപ്പെടുത്തുക