1. bring something in

    ♪ ബ്രിംഗ് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൊണ്ടുവരിക, അവതരിപ്പിക്കുക, ഇറക്കുക, ഉപക്രമിക്കുക, ആരംഭിക്കുക
    3. കൊണ്ടുവരിക, കൊണ്ടുവരുക, നേടിക്കൊടുക്കുക, സമ്പാദിക്കുക, ഉണ്ടാക്കുക
  2. bring something off

    ♪ ബ്രിംഗ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സാധിതപ്രായമാക്കുക, വിഷമകരമായ ജോലി വിജയപൂർവ്വം ചെയ്യുക, സാധിക്കുക, നേടുക, ചെയ്തുതീർക്കുക
  3. bring something down

    ♪ ബ്രിംഗ് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. താഴേക്കുകൊണ്ടുവരുക, താഴ്ത്തുക, കുറയ്ക്കുക, താഴെയാക്കുക, കുറവുചെയ്യുക
    3. നിലംപതിപ്പിക്കുക, വീഴ്ത്തുക, മറിച്ചിടുക, തള്ളിയിടുക, അധികാരഭ്രഷ്ടനാക്കുക
  4. bring someone in

    ♪ ബ്രിംഗ് സംവൺ ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പെടുത്തുക, കണക്കിലെടുക്കുക, അകപ്പെടുത്തുക
  5. bring someone down

    ♪ ബ്രിംഗ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തട്ടിയിടുക, മറിച്ചിടുക, തള്ളിയിടുക, അടിച്ചുവീഴ്ത്തുക, നിലത്തു തള്ളിയിടുക
    3. മനസ്സിടിയിക്കുക, വിഷാദിപ്പിക്കുക, ആത്മവീര്യംകെടുത്തുക, വ്യസനിപ്പക്കുക, വ്യാകുലപ്പെടുത്തുക
  6. bring something back

    ♪ ബ്രിംഗ് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുസ്മരിക്കുക, സ്മരണയിൽ കൊണ്ടുവരുക, ഓർമ്മിപ്പിക്കുക, ഓർമ്മയിൽവരുക, മനസ്സിൽഉദിക്കുക
    3. പൂർവ്വസ്ഥിതിയിലാക്കുക, പുനഃസ്ഥാപിക്കുക, പുനരാരംഭിക്കുക, പുനരവതരിപ്പിക്കുക, വീണ്ടുംതുടങ്ങുക
  7. bring

    ♪ ബ്രിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊണ്ടുവരുക, കൊണ്ടുപോകുക, എടുത്തുകൊണ്ടു വരുക, പോയി കൊണ്ടു വരുക, പൂകിക്കുക
    3. ആനയിക്കുക, ഉപാനയിക്കുക, കൊണ്ടുവരിക, കൂട്ടിക്കൊണ്ടുവരുക, തെളിക്കുക
    4. കൊണ്ടുവരുക, ഏർപ്പെടുത്തുക, സംഭവിക്കാൻ കാരണമാകുക, ഇടയാകുക, വരുത്തുക
    5. കൊണ്ടുവരുക, ഉന്നയിക്കുക, ആരാപണവും മറ്റും ഉന്നയിക്കുക, ആരോപണം പരിഗണനയ്ക്കായി സമർപ്പിക്കുക, മുന്നോട്ടുവയ്ക്കുക
    6. കൊണ്ടുവരുക, നേടിക്കൊടുക്കുക, സമ്പാദിക്കുക, ഉണ്ടാക്കുക, നേടുക
  8. bring something about

    ♪ ബ്രിംഗ് സംതിംഗ് അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംഭവിപ്പിക്കുക, ഉളവാക്കുക, ഉളാകുക, ഉളവാകുക, ഭവിക്കുക
    3. തിരിക്കുക, ഗതിമാറ്റുക, പിന്നോട്ടെടുക്കുക, തിരിച്ചുവിടുക, പിന്നിലേക്കോടിക്കുക
  9. bring something forward

    ♪ ബ്രിംഗ് സംതിംഗ് ഫോർവേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉന്നയിക്കുക, നിർദ്ദേശിക്കുക, ചർച്ചയ്ക്ക് അവതരിപ്പിക്കുക, അഭിപ്രായപ്പെടുക, പരിഗണനക്കുവക്കുക
  10. bring something on

    ♪ ബ്രിംഗ് സംതിംഗ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംഭവിപ്പിക്കുക, ഉളവാക്കുക, ഉളാകുക, ഉളവാകുക, ഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക