1. bringing together again

    ♪ ബ്രിംഗിംഗ് ടുഗെദർ അഗെയ്ൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുരഞ്ജനം, യോജിക്കൽ, പുനരെെക്യം, യോജിപ്പിക്കൽ, പുനഃസംഗമം
  2. bring together

    ♪ ബ്രിംഗ് ടുഗെദർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിളിച്ചുകൂട്ടുക, വിളിച്ചുവരുത്തുക, യോഗം വിളിച്ചുകൂട്ടുക, സമൂഹിക്കുക, സംഘടിപ്പിക്കുക
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ഏകീകൃതമാക്കുക, ഏകാത്മകമാക്കുക, സംഘടിപ്പിക്കുക, ഒന്നിപ്പിക്കുക
    3. യോജിപ്പിക്കുക, ചേർക്കുക, മുട്ടിക്കുക, ചേർപ്പിക്കുക, കൂട്ടിയിണക്കുക
    4. ഏകീകരിക്കുക, ഏകോപിപ്പിക്കുക, ഏകാത്മകമാക്കുക, ഒന്നാക്കുക, മേളിപ്പിക്കുക
    5. ഏകോപിപ്പിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, ക്രമവൽക്കരിക്കുക, വേണ്ടുംവിധം ഇണക്കുക
    6. ലയിപ്പിക്കുക, സംയോജിപ്പിക്കുക, അനുരജ്ഞിപ്പിക്കുക, ചേർക്കുക, ബന്ധിപ്പിക്കുക
  3. bring back together again

    ♪ ബ്രിംഗ് ബാക്ക് ടുഗെദർ അഗെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണക്കുക, പൊരുത്തപ്പെടുത്തുക, രാജിപ്പെടുത്തുക, രഞ്ജിപ്പിക്കുക, അനുരഞ്ജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക