- adjective (വിശേഷണം)
നിവർന്ന, എഴുന്ന, എഴുന്നുനില്ക്കുന്ന, കുത്തനെനിൽക്കുന്ന, എഴുന്നേറ്റുനിൽക്കുന്ന
നിറഞ്ഞ, നിറഞ്ഞുകവിയുന്ന, നിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ
- phrase (പ്രയോഗം)
എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
- verb (ക്രിയ)
നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
- phrase (പ്രയോഗം)
തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
- verb (ക്രിയ)
നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക